ഓര്മ്മ..!!!!!!
അഗ്നി മേഘങ്ങള്
പറന്നകലുനോരീ
അഞ്ജാത
തീരത്തിലെത്തി നില്ക്കെ
നക്ഷത്ര
മൊക്കയും കണ്ണ്
ചിമ്മി
കഷ്ടമെന്നെന്നെ പരിഹസിപ്പു...
എന്തിനാണാവോ വിഫലമായെന്
ചിന്താ ശലഭം ചിറകടിപ്പു..
സുന്ദരമായ
വളകിലുക്കം പോലെ
ഓര്മ്മകള് ഓടിയടുത്തിടുന്നു..
അശ്വമേദതിന് കുളമ്പടി പോലവേ
നിദ്രയും എന്നെ വിട്ടോടിടുമ്പോള
്
സുന്ദര രാഗദ്രമാകുമേതോ
സന്തോഷലബ്ടിക്കായ് ഞാന്
കൊതിപ്പു
ജീവിത
ആദ്യായം മാറിമറിയവെ
പ്രണയം മരിച്ചതറിയാത്ത
പോല്...
എന്നെ ഞാന്
ആദ്യം മറന്നു വെങ്കില്
നിന്നടുത്തെന്നേ ഞാന്
എത്തിയേനെ
എന്നില്
നീ എന്നേ അലിഞ്ഞിരിക്കെ
നിന്നെ തിരഞ്ഞിനി എങ്ങുപോകാന്...
എങ്കിലും പൂകുല
വാടികൊഴിയുമ്പോള്
മിന്നലെന്നേക്കു
ം പൊലിഞ്ഞിടുമ്പോള്
മഞ്ഞുള മാരിവില് മറഞ്ഞിടുമ്പോള്
നീ എനിക്കെന്നും നിഴല്
വീണരോര്മ്മ..
നിന്
ജാലകം നീ കൊട്ടി അടയ്ക്കുക
മഴയുടെ താണ്ടവം കേള്ക്കാതെ കാണാതെ
ഞാനുമെന് കണ്ണുകള്
ഇറുക്കി അടക്കട്ടെ
പിന്നെയോ ശൂന്യം പരമശൂന്യം......
....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ