പോസ്റ്റുകള്‍

ഫെബ്രുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീ

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

പ്രണയം

അത്രയും പ്രിയപ്പെട്ടതിന്ന് വിട്ടുക്കൊടുക്കുന്ന മനുഷ്യരുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രണയം എന്താണെന്ന് ചോദിച്ചാൽ ആ കണ്ണുകളിലെ ഈർപ്പമാണെന്ന് പറയും.തുളുമ്പാൻ വെമ്പിനിൽക്കുന്ന ആ കണ്ണുകളാണ് സ്നേഹത്തിന്റെ നീരുറവകൾ ...

പ്രണയലേഖനം

ഇന്ന് ഞാന്‍ നിനക്കേകിയ പ്രേമപുസ്തക താളില്‍ എന്‍ മനം പൂത്തുലഞ്ഞു അതില്‍ മോടിട്ട എന്‍ കനവുകള്‍ നീ കണ്ടില്ലാന്നു നടിച്ചുവോ എന്‍ പ്രിയ സഖീ നിന്‍ ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞുവോ...