പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പദസ്വരം

ഇമേജ്
എന്‍റെ പൊട്ടിയ ഹൃദയം തുന്നിക്കൂട്ടവേ നിന്‍ കൊലുസിന്‍ കൊഞ്ചല്‍ ഞാന്‍ കേട്ടു ആ കൊഞ്ചല്‍ എന്നിലേക്ക് അടുക്കുന്നു എന്ന് അറിഞ്ഞു എന്‍ഹൃദയം വിങ്ങുന്നത്  ഞാന്‍ അറിഞ്ഞു....... വീണ്ടും ആ ചേലൊത്ത കാലിന്റെ ചവിട്ടെല്‍ക്കാന്‍ ആണല്ലോ എന്‍റെ ഹൃദയത്തിന്റെ വിധി എന്ന് അറിയാമെങ്കിലും ഞാന്‍ ചിരിച്ചു...... നീ എന്നെ ചവിട്ടി പോകുബോഴും ആ കൊലുസ് കൊഞ്ചലോടെ എന്നെ നോക്കി ചിരിക്കുമല്ലോ എന്നോര്‍ത്ത്.............