ഒരു കടലാസുതോണി പോല്‍ ഒഴുകുമീ ജീവിതം... കാറ്റില്‍ അലഞ്ഞും മഴയില്‍ നനഞ്ഞും, മുങ്ങി താഴുമീ , വിഫലമാം ജീവിതം... ഒരു നേര്‍ രേഖ പോല്‍ ഒഴുകുമീ ജനനിയില്‍ ഇനിയും എത്ര നാള്‍....
ഇന്നെന്‍ പൂങ്കാവില്‍ പൂക്കള്‍തന്‍ നിത്യവസന്തം... സൌരഭ്യത്താല്‍ ആരെയും കൊതിപ്പിക്കും പൂക്കള്‍.... ഞാനോ കാത്തിരിപ്പു ഒരു പൂവ് പോലും അടര്‍ത്താതേ.. എങ്കിലും നീ മാത്രം എന്തേ അറിഞ്ഞില്ല .... എന്‍ പൂന്തോട്ടം നിനക്കായ് പൂത്തതറിഞ്ഞില്ല...