പോസ്റ്റുകള്‍

ജൂൺ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓര്മ്മ..!!!!!!

അഗ്നി മേഘങ്ങള് പറന്നകലുനോരീ അഞ്ജാത തീരത്തിലെത്തി നില്ക്കെ നക്ഷത്ര മൊക്കയും കണ്ണ് ചിമ്മി കഷ്ടമെന്നെന്നെ പരിഹസിപ്പു... എന്തിനാണാവോ വിഫലമായെന് ചിന്താ ശലഭം ചിറകടി...

വിരഹം

ഗഗനമാം തൂവെള്ള ചേലയില് ഇന്ദ്രനീലത്താല് ‍ ചാലിച്ചെഴുതട്ടെ എന് ഹൃത്തന്ദ്രിയില് ‍ നീ പോറിയിട്ടോരാ മുഗ്ത്താന്നുരാഗത്തിന് ചാരുത എല്ലാമേ......... പ്രണയ സാഫല്യതിന് നിരകുട...

ബാല്യം

കത്തി ജ്വലിക്കാതെ സൂര്യന് കരിമ്പട്ടുച്ചുറ ്റി പതിയെ മറഞ്ഞിരിക്കെ അമ്പല നടയിലെ കല്വിളക്കൊന്നില് കരിം തിരി നാളങ്ങള് എരിവതും നോക്കി നിശാഗന്ധി നീ നില്പതെന്തേ??? മാല...

ഒരുവാൽകണ്ണാടി മനസ്സ്..

.! ************************************** കൊഴിഞ്ഞു വീണ കൊന്നപ്പൂക്കൾ കാലത്തിന്റെ പൂക്കുടയിൽ കണ്ണുപൊത്തിക്കളിക്കുന്നു മീനം പോക്കുവെയിൽ തീർത്ത് മേടക്കുരുന്നുകളെ തിരയുന്നു മണ്ണും പെണ്ണും വിത്...