വിരഹം
ഗഗനമാം തൂവെള്ള ചേലയില്
ഇന്ദ്രനീലത്താല്
ചാലിച്ചെഴുതട്ടെ
എന് ഹൃത്തന്ദ്രിയില്
നീ പോറിയിട്ടോരാ
മുഗ്ത്താന്നുരാഗത്തിന് ചാരുത
എല്ലാമേ.........
പ്രണയ സാഫല്യതിന്
നിരകുടമാം ടാതാജ്മഹളില്
മുംതാസിന് നെഞ്ചിലായ് ഇട്ടിട്ടു
വീഴുമോരാ
മഴതുള്ളി കിലുക്കത്തെ കണ്ണുനീര്
തുള്ളിയായ്
മാലോകര് കാണുമ്പോള് പ്രണയസാഫല്യ
അടയാതെ വിതുംബുമോരയിരം
കമിതാക്കള്
തന്രോദനം കതില്വന്നലക്കു
ന്നു..............
കത്തിയമര്ന്നൊര ചിതയില് അലിയും
സതിതന് പ്രണയം പോലെ
തീ തൈലമാകുന്നു
നീയേകും സ്നേഹോക്തികള്
മേല്കൂര കത്തും പ്രാണ വ്യഥ നിന്
സമീപനം
സൂര്യതാപം പോല്പ്രകോപിതനാകുന്നു
നീ
ചാരത്ത് അണയുമ്പോള് കോടമഞ്ഞായ്
പൊതിയുന്നു
പിന്നെ എന്നെ വിട്ടകലാന് കൊടുംകാറ്റായ്
ആഞ്ഞടിക്കുന്നു...
ആത്മഹത്യക്കും കൊലക്കും ഇടയിലൂടെ
ആര്ത്തനാദം പോലെ പായുന്ന
ജീവിതം
പാതി അടഞ്ഞ മനുഷ്യ ജന്മത്തിന്റെ
എങ്ങും ഒടുങ്ങാത്ത
ജീവിതാസക്തികള്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ