പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീവിതം

ഒരു കടലാസുതോണി പോല്‍ ഒഴുകുമീ ജീവിതം... കാറ്റില്‍ അലഞ്ഞും  മഴയില്‍ നനഞ്ഞും, മുങ്ങി താഴുമീ , വിഫലമാം ജീവിതം... ഒരു നേര്‍ രേഖ പോല്‍ ഒഴുകുമീ ജനനിയില്‍ ഇനിയും എത്ര നാള്‍....

നിനക്കായ്

ഇന്നെന്‍ പൂങ്കാവില്‍  പൂക്കള്‍തന്‍ നിത്യവസന്തം... സൌരഭ്യത്താല്‍ ആരെയും കൊതിപ്പിക്കും പൂക്കള്‍.... ഞാനോ കാത്തിരിപ്പു ഒരു  പൂവ് പോലും അടര്‍ത്താതേ.. എങ്കിലും നീ മാത്രം എന്തേ അറിഞ്ഞില്ല .... എന്‍ പൂന്തോട്ടം നിനക്കായ്‌ പൂത്തതറിഞ്ഞില്ല...

നിനക്കായ്

ഇമേജ്
കൊഞ്ചുന്ന കാറ്റിന്‍ ഈണം പോല്‍ നാണം  കുണുങ്ങുന്ന പെണ്ണെ നിലാവിന്‍ ശോഭ പോല്‍ തെളിഞ്ഞ നിന്‍ മുഖം കണ്ടു മോഹിച്ചു എന്‍ മനം... നിന്‍ വരവിനായി കാത്തിരിപ്പു എന്‍ ഉള്ളം